കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര വൈ​സ്മെ​ന്‍​സ് ക്ല​ബി​ന്‍റെ വാ​ര്‍​ഷി​ക​വും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ത്തി. രാ​ജ്യാ​ന്ത​ര കൗ​ണ്‍​സി​ല്‍ അം​ഗം​പ്ര​ഫ.​തോ​മ​സ് ലൂ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് മാ​ത്യൂ വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക്കു റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്‌ടർ‍ അ​ഡ്വ. ഡോ. ​തോ​മ​സ്കെ.​ജോ​ര്‍​ജ് നേ​തൃ​ത്വം ന​ല്‍​കി.

കെ. ​വെ​ങ്ക​ടേ​ശ്, തോ​മ​സ് ത​ര​ക​ന്‍, ഡോ. ​മ​നോ​ജ് ച​ന്ദ്ര​സേ​ന​ന്‍, എ​സ് .ഉ​ദ​യ​കു​മാ​ര്‍, വി .​തു​ള​സീ​ധ​ര​ന്‍ പി​ള്ള, റ​വ.​ഡോ.​പി.​ജെ .മാ​മ​ച്ച​ന്‍, സാ​ബു ജോ​ണ്‍, സൂ​സ​ന്‍ ഫി​ലി​പ്പ്, സെ​റി​ന്‍ , സ​ജി വ​ര്‍​ഗീ​സ്, ജേ​ക്ക​ബ് മാ​ത്യൂ കു​രാ​ക്കാ​ര​ന്‍, ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, പ്ര​ഫ. പി.​കെ.​വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​ഫ.​ജി ജേ​ക്ക​ബ് -പ്ര​സി​ഡ​ന്‍റ്, പ്ര​ഫ. കെ.​ഒ.​ജോ​ണ്‍​സ​ന്‍- സെ​ക്ര​ട്ട​റി , മാ​ത്യൂ വ​ര്‍​ഗീ​സ് ട്ര​ക്ഷ​റ​ർ​എ​ന്നി​വ​രാ​ണ് ചു​മ​ത​ല​യേ​റ്റ​ത്.