കൊ​ല്ലം: ഇ​ട​പാ​ള​യ​ത്ത് റോ​ഡ് സൈ​ഡ് വാ​ൾ കെ​ട്ടി സം​ര​ക്ഷി​ക്കു​വാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഒാ​ഫ് ഇ​ന്ത്യ 74 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​റി​യി​ച്ചു. വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞ് റോ​ഡി​ന്‍റെ​ സു​ര​ക്ഷ അ​പ​ക​ട​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ അ​റ്റു​കു​റ്റ​പ്പ​ണി​യു​ടെ ചു​മ​ത​ല​യു​ള​ള സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ​പാ​ത വി​ഭാ​ഗം റോ​ഡ് സൈ​ഡ് വാ​ൾ കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള​ള നി​ർ​ദsശം സ​മ​ർ​പ്പി​ച്ച​ത്.

അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യാ​യ ഗാ​ബി​യോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് സൈ​ഡ് വാ​ൾ നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണ ചു​മ​ത​ല സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​നാ​ണെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​റി​യി​ച്ചു.