പ​ത്ത​നം​തി​ട്ട: ജി​ല്ലാ ലൈ​ബ്ര​റി വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട പു​സ്ത​കോ​ത്സ​വം പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്‌​റ്റേ​ഡി​യ​ത്തി​ൽ (എം.​എ​ൻ. സോ​മ​രാ​ജ​ൻ ന​ഗ​ർ) സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ജെ. ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പ്ര​ഫ. ടി. ​കെ. ജി. ​നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം റോ​ബി​ൻ പീ​റ്റ​ർ,വൈ​സ് പ്രി​സി​ഡ​ന്‍റ് സ​തി​കു​മാ​രി, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. തു​ള​സീ​ധ​ര​ൻ പി​ള്ള,

കോ​ന്നി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം തു​ള​സീ​മ​ണി​യ​മ്മ, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ എ​സ്.​ഹ​രി​ദാ​സ്, എം.​എ​സ് ജോ​ൺ, രാ​ജ​ൻ വ​ർ​ഗീ​സ്, കെ.​പി രാ​ധാ​കൃ​ഷ്ണ​ൻ, എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജി ആ​ന​ന്ദ​ൻ സ്വാ​ഗ​ത​വും കോ​ന്നി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പേ​രൂ​ർ സു​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. പു​സ്ത​കോ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കും.