പ​ത്ത​നം​തി​ട്ട: മ​ല​യാ​ള ഭാ​ഷാ​ധ്യാ​പ​ക​നും വി​വ​ര്‍​ത്ത​ക​നും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച പ്ര​ഫ.​കെ.​വി. ത​മ്പി​യു​ടെ 12 -ാമ​ത് അ​നു​സ്മ​ര​ണം കെ.​വി ത​മ്പി സൗ​ഹ്യ​ദ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്നു.

സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്‍റ് സ​ണ്ണി മ​ര്‍​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ദ്ധ ച​ല​ച്ചി​ത്ര​കാ​ര​ന്‍ എ. ​മീ​രാ​സാ​ഹി​ബ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ജീ​മോ​ന്‍ ജേ​ക്ക​ബ് ത​മ്പി മാ​ഷും പ​ത്ത​നം​തി​ട്ട​യും എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ന്‍, കെ.​എ​ൻ. രാ​ജേ​ശ്വ​ര​ന്‍ , സാം ​ചെ​മ്പ​ക​ത്തി​ല്‍ , സ​ജി​ത് പ​ര​മേ​ശ്വ​ര​ൻ, എ . ​ഗോ​കു​ലേ​ന്ദ്ര​ൻ, ടി.​എം.​ഹ​മീ​ദ്, സെ​ക്ര​ട്ട​റി സ​ലിം പി. ​ചാ​ക്കോ , ട്ര​ഷ​റാ​ര്‍ പി. ​സ​ക്കീ​ര്‍ ശാ​ന്തി, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ർ, ഏ​ബ്ര​ഹാം ത​ടി​യൂ​ര്‍ , കെ.​ആ​ർ. കെ. ​പ്ര​ദീ​പ്, പി.​സ​ജീ​വ് ,റെ​ജി പ്ലാന്തോ​ട്ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സൗ​ഹൃ​ദ​വേ​ദി ഏ​ര്‍​പ്പെ​ടു​ത്തി​യ ജി​ല്ല​യി​ലെ മി​ക​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​ള്ള നാ​ലാ​മ​ത് പു​ര​സ്‌​കാ​രം കേ​ര​ള​കൗ​മു​ദി പ​ത്ത​നം​തി​ട്ട യു​ണി​റ്റി​ലെ സീ​നി​യ​ര്‍ സ​ബ് എ​ഡി​റ്റ​ര്‍ വി​നോ​ദ് ഇ​ള​കൊ​ള്ളൂ​രി​ന് ച​ല​ച്ചി​ത്ര​കാ​ര​ന്‍ എ. ​മീ​രാ​സാ​ഹി​ബ് സ​മ്മാ​നി​ച്ചു.