ഹോളിസ്റ്റിക് ഫൗണ്ടേഷൻ ഭാരവാഹികൾ
1565739
Monday, June 9, 2025 4:01 AM IST
പന്തളം: ഹോളിസ്റ്റിക് ഫൗണ്ടേഷൻ ഭാരവാഹികളായി കെ.ആർ. ശശിധരൻ നായർ - രക്ഷാധികാരി, കെ. ജോർജുകുട്ടി - പ്രസിഡന്റ്, ലീല ജോർജ് ബാബു - വൈസ് പ്രസിഡന്റ്, ജോൺ തുണ്ടിൽ - സെക്രട്ടറി, ബാബുക്കുട്ടി കെ. മാത്യു - ജോയിന്റ് സെക്രട്ടറി, പി.സി. ജോർജുകുട്ടി - ട്രഷറാർ, വർഗീസ് ഡാനിയേൽ - അഡ്മിനിസ്ട്രേറ്റർ എന്നിവരെ തെരഞ്ഞെടുത്തു.