റാ​ന്നി: പി​എം റോ​ഡി​ൽ തോ​ട്ട​മ​ൺ വ​ള​വി​ൽ വാ​ഹ​നാ​പ​ക​ടം.റാ​ന്നി​യി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പോ​യ ഇ​ന്നോ​വ കാ​റി​നു പി​ന്നി​ൽ മ​റ്റൊ​രു കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.