പ​ത്ത​നം​തി​ട്ട: അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മ​റൂ​ർ ക​ട​വി​നു സ​മീ​പം ഒ​ഴു​ക്കി​ൽ​പെ​ട്ട ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ര​ക്ഷ​പെ​ടു​ത്തി. പൂ​ങ്കാ​വ് സ്വ​ദേ​ശി​ക​ളാ​യ 21 കാ​രി​യും പ​തി​ന​ഞ്ചു​കാ​രി​യു​മാ​ണ് ഒ​ഴു​ക്കി​ൽ​പ്പെട്ട​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും കു​ളി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.

ക​ട​വി​നു സ​മീ​പ​ത്തെ​ത്തി​യ ഋ​ഷി​കേ​ശ് എ​ന്ന കു​ട്ടി പെ​ൺ​കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് പ​ത്ത​നം​തി​ട്ട ഫ​യ​ർ സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സേ​ന എ​ത്തു​ന്പോ​ൾ കു​ട്ടി​ക​ളി​ലൊ​രാ​ൾ വ​ള്ളി​പ​ട​ർ​പ്പി​ലും ര​ണ്ടാ​മ​ത്തെ​യാ​ൾ മ​റ്റേ​യാ​ളു​ടെ വ​സ്ത്ര​ത്തി​ലും പി​ടി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു.