അ​ടൂ​ർ: വി​ല്പ​ന​യ്ക്കെ​ത്തിച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ടു​മ​ണ്‍ പ​ള്ളി​ത്താ​ഴ​ത്ത് ചി​ര​ണി​ക്ക​ല്‍ എം​ജി​എം സ്‌​കൂ​ളി​നു​സ​മീ​പം മ​നു ഭ​വ​നം വീ​ട്ടി​ല്‍ എം. ​മ​നു‌​വാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്. അ​ടൂ​ര്‍ എ​സ്ഐ ഡി.​സു​നി​ല്‍ കു​മാ​റും സം​ഘ​വു​മാ​ണ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കി​ടെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്രൊ​ബേ​ഷ​ന്‍ എ​സ്ഐ വി​ഷ്ണു​രാ​ജ്, സി​പി​ഒ​മാ​രാ​യ രാ​ഹു​ല്‍, സ​നി​ല്‍ എ​ന്നി​വ​ര്‍ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.