ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ലോക എ​യ്ഡ്സ് ദി​നാ​ചര​ണം
Friday, December 2, 2022 12:25 AM IST
ചി​റ്റൂ​ർ : ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​യ്ഡ്സ് ദി​നാ​ച​ര​ണം ന​ട​ത്തി. യോ​ഗം സൂ​പ്ര​ണ്ട് ഡോ.​ ഡാ​ലി​യ ബാ​ല​കൃ​ഷ്ണ​ൽ സൂ​പ്ര​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ പ്ര​ഹ്ലാ​ദ സോ​മ​സു​ന്ദ​രം, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​യ്ഡ്സ് ദി​ന പ്ര​തി​ജ്ഞാ ചൊ​ല്ലി​ക്കൊ​ടു​ത്തു.
ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി.​ ല​ക്ഷ്മി, സി​മി​ലി സെ​ബാ​സ്റ്റ്യ​ൻ, എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ച്ച്ഐ​വി, മ​റ്റും ടി​ബി ബോ​ധ​വ​ത്ക്ക​ര​ണ ടാ​ബ്ലോ അ​വ​ത​രി​പ്പി​ച്ചു. രോ​ഗി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണ ല​ഘു​രേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്തു. ഐ​സി​ടി​സി കൗ​ണ്‍​സി​ല​ർ കെ.​ബി. ബി​ബി​ത് സ്വാ​ഗ​ത​വും ഡി​നി റോ​സ് ന​ന്ദി​യും പ​റഞ്ഞു.