അ​നു​മോ​ദ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Friday, December 9, 2022 1:01 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ പാ​ഠ്യ -പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ചു. സ്റ്റാ​ർ ക്ല​ബ്ബി​ലെ അം​ഗ​ങ്ങ​ളെ​യാ​ണ് ബാ​ഡ്ജ് ന​ല്കി അ​നു​മോ​ദി​ച്ച​ത്. ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര​ത്തി​ലൂ​ടെ എ​ല്ലാ കു​ട്ടി​ക​ളെ​യും അ​ക്കാ​ദ​മി​ക് മേ​ഖ​ല​യി​ൽ മി​ക​ച്ച​താ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്റ്റാ​ർ ക്ല​ബ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജി​ല്ലാ ത​ല​ത്തി​ലും ഉ​പ​ജി​ല്ലാ ത​ല​ത്തി​ലും വി​ജ​യി​ച്ച​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.