റാ​ങ്ക് ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു
Thursday, February 2, 2023 12:30 AM IST
പാലക്കാട് : കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു ബിഎ​സ്​സി ഇ​ല​ക്ട്രോ​ണി​ക്സി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ കു​ഴ​ൽ​മ​ന്ദം കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലെ പി.​ആ​ർ സു​ര​ഭി​യെ അ​നു​മോ​ദി​ച്ചു.
പ​രി​പാ​ടി​യി​ൽ പി.​പി സു​മോ​ദ് എം​എ​ൽഎ റാങ്ക് ജേതാ വിന് ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും ന​ല്​കി.
കോ​ട്ടാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​സ​തീ​ഷ് അ​ധ്യ​ക്ഷ​നാ​യി. പി.​ടി.​എ പ്ര​തി​നി​ധി ര​വീ​ന്ദ്ര​ൻ പൊ​ന്നാ​ട അ​ണി​യി​ച്ചു.
കോ​ട്ടാ​യി പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിംഗ് ​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ധാ​മോ​ഹ​ൻ, വാ​ർ​ഡ് അം​ഗം ഗീ​ത, മു​ൻ പ്രി​ൻ​സി​പ്പാ​ൾ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, അ​ധ്യാ​പ​ക​രാ​യ പി.​സി സ​നി​ത, ജെ. ​ദു​ർ​ഗ, ഇ. ​ഷാ​ഫി​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.