സു​ര​ക്ഷി​ത​ ഭാ​വി​യി​ലേ​ക്ക് ’ചി​റ​കു​ക​ൾ’: ഉദ്ഘാടനം ഇന്ന്
Monday, May 29, 2023 12:14 AM IST
പാലക്കാട്: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന തെ​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കാ​യി 29, 30, 31 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന സു​ര​ക്ഷി​ത​ഭാ​വി​യി​ലേ​ക്ക് ചി​റ​കു​ക​ൾ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് ഓ​ർ​ഫ​നേ​ജ് ഫോ​ർ ഗേ​ൾ​സി​ൽ ഇന്ന് രാ​വി​ലെ 10ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ബി​നു​മോ​ൾ നി​ർ​വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ​സ്. ചി​ത്ര അ​ധ്യ​ക്ഷ​യാ​കും.
പ​രി​പാ​ടി​യി​ൽ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അം​ഗം സി. ​വി​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സിഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ എം.​വി. മോ​ഹ​ന​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ എം.​പി ബാ​ല​ഗോ​പാ​ല​ൻ ചി​റ​കു​ക​ൾ വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തും.
പ​രി​പാ​ടി​യു​ടെ സ​മാ​പ​നം 31ന് ​വൈ​കി​ട്ട് മൂ​ന്നി​ന് ന​ട​ക്കും. സമാപന സമ്മേളനത്തിന്‍റെ ഉ​ദ്ഘാ​ട​നം ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​വി മ​നോ​ജ് കു​മാ​ർ നി​ർ​വ​ഹി​ക്കും. സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ എം.​വി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​കും