യുവതി മരിച്ചനിലയിൽ
1339778
Sunday, October 1, 2023 11:07 PM IST
പുതുനഗരം: കൊടുവായൂരിൽ യുവതിയെ വീടിനകത്ത് തുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പയ്യപ്പുള്ളി സുരേഷിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (37) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.15 നാണ് സംഭവം. പുതുനഗരം പോലിസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണ മെന്ന് പോലീസ് അറിയിച്ചു.