വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു
Saturday, December 2, 2023 2:19 AM IST
പാ​ല​ക്കാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ക​രീം ന​ഗ​റി​ൽ ഫൈ​സ​ൽ ബാ​ബു​വി​ന്‍റെ ഭാ​ര്യ സ​ജ്ന (34) മ​രി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച കോ​യ​ന്പ​ത്തൂ​രി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ അ​വ​ർ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര​വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​വൈ മെ​ഡി​ക്ക​ൽ് ഹോ​സ്പി​റ്റ​ലി​ൽ അ​ത്യാ​സ​ന്ന വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് മ​ര​ണം.

മ​ക​ൻ: അ​ഹ​മ്മ​ദ് സ​നാ​ഹ്, പി​താ​വ്: ഷം​സു​ദ്ദീ​ൻ. മാ​താ​വ്: നൂ​ർ​ജ​ഹാ​ൻ. സ​ഹോ​ദ​ര​ൻ: കാ​ജാ ഹു​സൈ​ൻ. ക​ബ​റ​ട​ക്കം ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് ക​ള്ളി​ക്കാ​ട് ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ.