x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിലെ ഇന്ത്യാവിരുദ്ധരെ കണ്ടെത്താൻ എൻഐഎ

വെബ്ഡെസ്ക്
Published: November 30, 2026 01:09 AM IST | Updated: November 30, 2026 01:14 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​​​​​​ഡ​​​​​​​​​ൽ​​​​​​​​​ഹി: മ​​​​​​​​​ണി​​​​​​​​​പ്പു​​​​​​​​​രി​​​​​​​​​ലെ സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ മ്യാ​​​​​​​​​ൻ​​​​​​​​​മ​​​​​​​​​ർ കേ​​​​​​​​​ന്ദ്രീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ച് പ്ര​​​​​​​​​വ​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​ക്കു​​​​​​​​​ന്ന വം​​​​​​​​​ശീ​​​​​​​​​യ സാ​​​​​​​​​യു​​​​​​​​​ധ​​​​​​​​​സം​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കും മ​​​​​​​​​റ്റ് ഇ​​​​​​​​​ന്ത്യാ​​​​​​വി​​​​​​​​​രു​​​​​​​​​ദ്ധ ശ​​​​​​​​​ക്തി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കു​​​​​​​​​മു​​​​​​​​​ള്ള പ​​​​​​​​​ങ്കി​​​​​​​​​നെ​​​​​​​​​ക്കു​​​​​​​​​റി​​​​​​​​​ച്ച് ദേ​​​​​​​​​ശീ​​​​​​​​​യ അ​​​​​​​​​ന്വേ​​​​​​​​​ഷ​​​​​​​​​ണ ഏ​​​​​​​​​ജ​​​​​​​​​ൻ​​​​​​​​​സി (എ​​​​​​​​​ൻ​​​​​​​​​ഐ​​​​​​​​​എ) പു​​​​​​​​​തി​​​​​​​​​യ അ​​​​​​​​​ന്വേ​​​​​​​​​ഷ​​​​​​​​​ണം ആ​​​​​​​​​രം​​​​​​​​​ഭി​​​​​​​​​ച്ചു.

ഇ​​​​​​​​​ന്ത്യ​​​​​​​​​യി​​​​​​​​​ലെ നി​​​​​​​​​രോ​​​​​​​​​ധി​​​​​​​​​ത തീ​​​​​​​​​വ്ര​​​​​​​​​വാ​​​​​​​​​ദ, വി​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന​​​​​​​​​വാ​​​​​​​​​ദ സം​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്ക് ഈ ​​​​​​​​സം​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന​​​​​​​​​ക​​​​​​​​​ൾ ആ​​​​​​​​​യു​​​​​​​​​ധ​​​​​​​​​ങ്ങ​​​​​​​​​ളും സ്ഫോ​​​​​​​​​ട​​​​​​​​​ക​​​​​​​​​വ​​​​​​​​​സ്തു​​​​​​​​​ക്ക​​​​​​​​​ളും ന​​​​​​​​​ൽ​​​​​​​​​കു​​​​​​​​​ന്നു​​​​​​​​​ണ്ടെ​​​​​​​​​ന്നാ​​​​​​​​​ണ് ആ​​​​​​​​​രോ​​​​​​​​​പ​​​​​​​​​ണം.

മ​​​​​​​​​ണി​​​​​​​​​പ്പു​​​​​​​​​രി​​​​​​​​​ലെ ഭീ​​​​​​​​​ക​​​​​​​​​രാ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കു പി​​​​​​​​​ന്നി​​​​​​​​​ലെ വി​​​​​​​​​പു​​​​​​​​​ല​​​​​​​​​മാ​​​​​​​​​യ ഗൂ​​​​​​​​​ഢാ​​​​​​​​​ലോ​​​​​​​​​ച​​​​​​​​​ന പു​​​​​​​​​റ​​​​​​​​​ത്തു​​​​​​​​​കൊ​​​​​​​​​ണ്ടു​​​​​​​​​വ​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നാ​​​​​​​​​യി കേ​​​​​​​​​ന്ദ്ര ആ​​​​​​​​​ഭ്യ​​​​​​​​​ന്ത​​​​​​​​​ര മ​​​​​​​​​ന്ത്രാ​​​​​​​​​ല​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ന്‍റെ നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​പ്ര​​​​​​​​​കാ​​​​​​​​​ര​​​​​​​​​മാ​​​​​​​​​ണ് എ​​​​​​​​​ൻ​​​​​​​​​ഐ​​​​​​​​​എ പു​​​​​​​​​തി​​​​​​​​​യ എ​​​​​​​​​ഫ്ഐ​​​​​​​​​ആ​​​​​​​​​ർ ര​​​​​​​​​ജി​​​​​​​​​സ്റ്റ​​​​​​​​​ർ ചെ​​​​​​​​​യ്ത​​​​​​​​​ത്. 1967ലെ ​​​​​​​​​നി​​​​​​​​​യ​​​​​​​​​മ​​​​​​​​​വി​​​​​​​​​രു​​​​​​​​​ദ്ധ പ്ര​​​​​​​​​വ​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ ത​​​​​​​​​ട​​​​​​​​​യ​​​​​​​​​ൽ നി​​​​​​​​​യ​​​​​​​​​മം (യു​​​​​​​​​എ​​​​​​​​​പി​​​​​​​​​എ) പ്ര​​​​​​​​​കാ​​​​​​​​​ര​​​​​​​​​മാ​​​​​​​​​ണ് എ​​​​​​​​​ഫ്ഐ​​​​​​​​​ആ​​​​​​​​​ർ.

മ്യാ​​​​​​​​​ൻ​​​​​​​​​മ​​​​​​​​​റി​​​​​​​​​ലെ സാ​​​​​​​​​യു​​​​​​​​​ധ​​​​​​​​​സം​​​​​​​​​ഘ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് പ​​​​​​​​​രി​​​​​​​​​ശീ​​​​​​​​​ല​​​​​​​​​നം ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യെ​​​​​​​​​ന്നാ​​​​​​​​​രോ​​​​​​​​​പി​​​​​​​​​ച്ച് അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ൻ പൗ​​​​​​​​​ര​​​​​​​​​ൻ മാ​​​​​​​​​ത്യു ആ​​​​​​​​​രോ​​​​​​​​​ൺ വാ​​​​​​​​​ൻ​​​​​​​​​ഡൈ​​​​​​​​​ക്കി​​​​​​​​​നും ആ​​​​​​​​​റ് യു​​​​​​ക്രെ​​​​​​​​യ്ൻ പൗ​​​​​​​​​ര​​​​​​​​​ൻ​​​​​​​​​മാ​​​​​​​​​ർ​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​തി​​​​​​​​​രേ നേ​​​​​​​​​ര​​​​​​​​​ത്തേ എ​​​​​​​​​ൻ​​​​​​​​​ഐ​​​​​​​​​എ കേ​​​​​​​​​സെ​​​​​​​​​ടു​​​​​​​​​ത്തി​​​​​​​​​രു​​​​​​​​​ന്നു.

ഇ​​​​​​​​​ന്ത്യ​​​​​​​​​യി​​​​​​​​​ൽ​​​​​​നി​​​​​​​​​ന്ന് അ​​​​​​​​​ന​​​​​​​​​ധി​​​​​​​​​കൃ​​​​​​​​​ത​​​​​​​​​മാ​​​​​​​​​യി മ്യാ​​​​​​​​​ൻ​​​​​​​​​മ​​​​​​​​​റി​​​​​​​​​ലേ​​​​​​​​​ക്കു ക​​​​​​​​​ട​​​​​​​​​ന്ന കു​​​​​​​​​റ്റ​​​​​​​​​ത്തി​​​​​​​​​ന് ഈ ​​​​​​​​​ഏ​​​​​​​​​ഴു​​​​​​​​​പേ​​​​​​​​​രെ​​​​​​​​​യും എ​​​​​​​​​ൻ​​​​​​​​​ഐ​​​​​​​​​എ അ​​​​​​​​​റ​​​​​​​​​സ്റ്റു​​​​​​​​​ചെ​​​​​​​​​യ്തി​​​​​​​​​രു​​​​​​​​​ന്നു. അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ൻ പൗ​​​​​​​​​ര​​​​​​​​​ൻ നി​​​​​​​​​ല​​​​​​​​​വി​​​​​​​​​ൽ ജാ​​​​​​​​​മ്യ​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണ്.

മ്യാ​​​​​​​​​ൻ​​​​​​​​​മ​​​​​​​​​റി​​​​​​​​​ലെ ചി​​​​​​​​ല​​​​​​​​വം​​​​​​​​​ശീ​​​​​​​​​യ സാ​​​​​​​​​യു​​​​​​​​​ധ​​​​​​​​​സം​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന​​​​​​​​​ക​​​​​​​​​ളും മ​​​​​​​​​റ്റ് ഇ​​​​​​​​​ന്ത്യാ​​​​​​വി​​​​​​​​​രു​​​​​​​​​ദ്ധ ശ​​​​​​​​​ക്തി​​​​​​​​​ക​​​​​​​​​ളും പീ​​​​​​​​​പ്പി​​​​​​​​​ൾ​​​​​​​​​സ് ലി​​​​​​​​​ബ​​​​​​​​​റേ​​​​​​​​​ഷ​​​​​​​​​ൻ ആ​​​​​​​​​ർ​​​​​​​​​മി, പീ​​​​​​​​​പ്പി​​​​​​​​​ൾ​​​​​​​​​സ് റ​​​​​​​​​വ​​​​​​​​​ല്യൂ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​റി പാ​​​​​​​​​ർ​​​​​​​​​ട്ടി ഓ​​​​​​​​​ഫ് കാ​​​​​​​​​ങ്‌​​​​​​​​​ലൈ​​​​​​​​​പാ​​​​​​​​​ക്, പീ​​​​​​​​​പ്പി​​​​​​​​​ൾ​​​​​​​​​സ് റെ​​​​​​​​​വ​​​​​​​​​ല്യൂ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​റി പാ​​​​​​​​​ർ​​​​​​​​​ട്ടി ഓ​​​​​​​​​ഫ് കാ​​​​​​​​​ങ്‌​​​​​​​​​ലൈ​​​​​​​​​പാ​​​​​​​​​ക്-​​​​​​​​​പ്രോ​​​​​​​​​ഗ്ര​​​​​​​​​സീ​​​​​​​​​വ് തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യ നി​​​​​​​​​രോ​​​​​​​​​ധി​​​​​​​​​ത സം​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന​​​​​​​​​ക​​​​​​​​​ൾ​​​​​​​​ക്കൊ​​​​​​​​പ്പം മ​​​​​​​​​ണി​​​​​​​​​പ്പു​​​​​​​​​രി​​​​​​​​​ൽ വി​​​​​​​​ധ്വം​​​​​​​​സ​​​​​​​​ക പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​താ​​​​​​​​യാ​​​​​​​​ണു സം​​​​​​​​ശ​​​​​​​​യം.

Tags : Anti India elements Manipur NIA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up