കാ​ൽ​ഗ​റി: മ​ല​യാ​ളം മി​ഷ​ൻ സ്ഥാ​പ​ക​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന വി.​എ​സ് അ​ച്യു​താ​ന​ന്ദ​നെ അ​നു​സ്മ​രി​ച്ച് കാ​ന​ഡ ചാ​പ്റ്റ​ർ.

ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​രു​ടെ പു​തു​ത​ല​മു​റ​യ്ക്ക് മ​ല​യാ​ളം ഭാ​ഷ പ​ഠി​ക്കാ​നും മ​ല​യാ​ള നാ​ടി​ന്‍റെ സം​സ്കാ​രം പ​ക​ർ​ന്നു​കൊ​ടു​ക്കാ​നു​മാ​യി ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് വി. ​എ​സ് അ​ച്യു​താ​ന​ന്ദ​ൻ 2009 ജൂ​ൺ രണ്ടിന് ​മ​ല​യാ​ളം മി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.


ഇ​ന്ന് ലോ​ക​മെ​മ്പാ​ടും അ​മ്പ​തി​നാ​യി​ര​ത്തി​ൽ​പ​രം പ​ഠി​താ​ക്ക​ൾ ഭാ​ഗ​മാ​യി​രി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ൻ​റെ സ്ഥാ​പ​ക​ൻ കൂ​ടി​യാ​യ വി.​എ​സി​നെ മ​ല​യാ​ളം മി​ഷ​ൻ കാ​ന​ഡ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക​ർ അ​നു​സ്മ​രി​ച്ചു.