ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് (കെ​ഇ​സി​എ​ഫ്) വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 1, 2, 3 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്നു ഫെ​ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്‌​സാ​ണ്ട​ർ അ​റി​യി​ച്ചു.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ. ക​രോ​ൾ​ട്ട​ണി​ലെ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ക് ക്രി​സ്ത്യ​ൻ ക​ത്തീ​ഡ്ര​ലി​ൽ വ​ച്ചാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

"നീ ​എ​വി​ടെ നി​ന്നാ​ണ് വ​ന്ന​ത്, എ​വി​ടേ​ക്ക് പോ​കു​ന്നു' (ഉ​ത്പ​ത്തി 16:8) എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​ക്‌​ല​ഹോ​മ സെ​ന്‍റ് ജോ​ർ​ജ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി റ​വ. ബൈ​ജു മാ​ത്യു മാ​വി​നാ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ക്‌​നാ​നാ​യ ഭ​ദ്രാ​സ​ന റാ​ന്നി മേ​ഖ​ല മെ​ത്രാ​പ്പോ​ലി​ത്ത മോ​ർ ഇ​വാ​നി​യോ​സ് കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലി​ത്ത ക​ൺ​വ​ൻ​ഷ​നി​ൽ മു​ഖ്യാ​തി​ഥി‌​യാ​യി പ​ങ്കെ​ടു​ക്കും.

ഈ ​വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ക് ക്രി​സ്ത്യ​ൻ ക​ത്തീ​ഡ്ര​ലാ​ണ് (2707 Dove Creek Ln, Carrollton, TX 75006).

പ​ങ്കെ​ടു​ക്കു​ന്ന ദേ​വാ​ല​യ​ങ്ങ​ൾ:

സെ​ന്‍റ്. അ​ൽ​ഫോ​ൻ​സ കാ​ത്ത​ലി​ക് ച​ർ​ച്ച് (കൊ​പ്പ​ൽ), സെ​ഹി​യോ​ൺ മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് (പ്ലാ​നോ), സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് ച​ർ​ച്ച് (മെ​സ്ക്വി​റ്റ്), സെ​ന്‍റ മേ​രീ​സ് യാ​ക്കോ​ബാ​യ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (ക​രോ​ൾ​ട്ട​ൺ), സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ്പ​ള്ളി (ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച്),


സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (ഗാ​ർ​ല​ൻ​ഡ്), സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (ഇ​ർ​വിം​ഗ്), സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (ഡാ​ള​സ്), സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (മ​ക്കി​ന്നി), സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ (ക​രോ​ൾ​ട്ട​ൺ),

മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് (ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച്), മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് (ക​രോ​ൾ​ട്ട​ൺ), സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഡാ​ള​സ് (മെ​സ്ക്വി​റ്റ്), ഡാ​ള​സി​ലെ സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (ഗാ​ർ​ല​ൻ​ഡ്), സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ്ത​ല കാ​ത്ത​ലി​ക് ച​ർ​ച്ച് (ഗാ​ർ​ല​ൻ​ഡ്),

മാ​ർ ഗ്രി​ഗോ​റി​യോ​സ് സി​റി​യ​ക് യാ​ക്കോ​ബാ​യ ച​ർ​ച്ച് (മെ​സ്ക്വി​റ്റ്), ക്രൈ​സ്റ്റ് ദി ​കിം​ഗ് ക്നാ​നാ​യ കാ​ത്ത​ലി​ക് ച​ർ​ച്ച് (ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച്), സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ (ഇ​ർ​വിം​ഗ്), സെ​ന്‍റ് തോ​മ​സ് ക​ന്യ യാ​ക്കോ​ബൈ​റ്റ് സി​റി​യ​ൻ ച​ർ​ച്ച് (ഇ​ർ​വിം​ഗ്) തു​ട​ങ്ങി​യ ഇ​ട​വ​ക​ക​ളും ക​ൺ​വ​ൻ​ഷ​നി​ൽ സം​യു​ക്ത​മാ​യി പ​ങ്കെ​ടു​ക്കും.