ഡി. രത്നമ്മ അന്തരിച്ചു
ജയ്സൺ കിഴക്കയിൽ
Saturday, August 30, 2025 5:30 PM IST
ഡബ്ലിൻ: തിരുവനന്തപുരം മടവൂർ ചാന്ദിനി മന്ദിരത്തിൽ പരേതനായ സൂര്യ ശേഖരൻ ഉണ്ണിത്താന്റെ ഭാര്യ ഡി. രത്നമ്മ (83) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന്.
മക്കൾ: ചാന്ദിനി (അയർലൻഡ്), എസ്.ആർ. ചന്ദ്രമോഹൻ (റിട്ട. അധ്യാപകൻ, വിഎച്ച്എസ്എസ് ഉമ്മന്നൂർ), എസ്.ആർ. പത്മചന്ദ്രൻ (ഗവ. മാനസികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം).
മരുമക്കൾ: മടവൂർ അനിൽ (സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം), എൻ. സീമ (എൻഎസ്എസ് എച്ച്എസ്എസ് മടവൂർ), സിന്ധു (എംവി എച്ച്എസ്എസ് തുണ്ടത്തിൽ).