ഒലിവർ സ്പോൺമെൻ ഹാനോവറിൽ അന്തരിച്ചു
Sunday, August 31, 2025 10:05 AM IST
ഹാനോവർ: ഒലിവർ സ്പോൺമെൻ(58) ജർമനിയിലെ ഹാനോവറിൽ അന്തരിച്ചു. സംസ്കാരം പിന്നീട് ജർമനിയിൽ. ഭാര്യ: സോണിയ മണിമല, കരിക്കാട്ടൂർ തീമ്പലങ്ങാട്ടു കുടുംബാംഗം.
മക്കൾ: അലിൻ ജർമനി, മാർവിൻ ജർമനി. മരുമക്കൾ: റോബർട്ട്, റെനിഷ്യ(ജർമനി).