കു​വൈ​റ്റ് സി​റ്റി: തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി അ​മ്പ​ല​ത്ത് വീ​ട്ടി​ൽ ഹ​നീ​ഫ(78) കു​വൈ​റ്റി​ൽ അ​ന്ത​രി​ച്ചു.​ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് സ​ബാ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു.

കു​വൈ​റ്റ് കെ​എം​സി​സി നാ​ട്ടി​ക മ​ണ്ഡ​ലം മെ​മ്പ​റാ​ണ്. ഭാ​ര്യ ജ​മീ​ല. മ​ക്ക​ൾ: ഫാ​റ​സ്, റ​ജി​ൽ, മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഷു​റൂ​ഖ്.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​വൈ​റ്റ് കെ​എം​സി​സി ഹെ​ൽ​പ് ഡ​സ്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.