ഇന്ധന വില കുറയ്ക്കണം
Friday, June 19, 2020 11:29 PM IST
അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറയുമ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽ വില അനുദിനം വർധിപ്പിക്കുന്നത് സാധാരണക്കാരായ ജനത്തോടുള്ള വെല്ലുവിളിയാണ്. വൻതോതിലുള്ള ഇളവുകൾ കോർപററ്റുകൾക്ക് നല്‍കുകയും അവരുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം തിരുത്താൻ സംഘടിത സമരങ്ങൾക്കു ജനങ്ങൾ തയാറാവണം.
ഉണ്ണികൃഷ്ണൻ മംഗലശേരി