ഗ്രാ​​​​മീ​​​​ണ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ റോ​​​​ഡ​​​​രി​​​​കി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യി ത​​​​ടി സം​​​​ഭ​​​​രി​​​​ക്കു​​​​ന്ന​​​​ത് ഗ​​​​താ​​​​ഗ​​​​ത ത​​​​ട​​​​സം സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു. പൊ​​​​തു​​​​വേ വീ​​​​തി കു​​​​റ​​​​ഞ്ഞ​​​​തും വ​​​​ള​​​​വു​​​​ക​​​​ൾ ഉള്ള​​​​തു​​​​മാ​​​​യ ഗ്രാ​​​​മീ​​​​ണ റോ​​​​ഡുകളു‌ടെ അരി​​​​കി​​​​ൽ വ്യാ​​​​പാ​​​​രി​​​​ക​​​​ൾ വ​​​​ൻ​​​​തോ​​​​തി​​​​ൽ ത​​​​ടി​​​​ക​​​​ൾ ഇറക്കു​​​​ന്ന​​​​തും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ റോ​​​​ഡി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​ട്ട് ത​​​​ടി​​​​ക​​​​ൾ ക​​​​യ​​​​റ്റു​​​​ന്ന​​​​തും വ​​ലി​​യ അ​​പ​​ക​​ട​​ത്തി​​നും ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നും സാ​​ധ്യ​​ത​​യൊ​​രു​​ക്കു​​ക​​യാ​​ണ്.

വാ​​​​ഹ​​​​ന​​യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കും കാ​​​​ൽ​​​​ന​​​​ട​​യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കും ഒ​​​​രു​​​​പോ​​​​ലെ ബു​​​​ദ്ധി​​​​മു​​​​ട്ടും ഭീ​​​​തി​​​​യും ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലാ​​​​ണ് റോ​​​​ഡ​​​​രി​​​​കി​​​​ലെ ത​​ടി​​യിറക്കൽ. ഇ​​ത്ത​​രം ത​​​​ടിസം​​​​ഭ​​​​ര​​​​ണം ത​​​​ദ്ദേ​​​​ശ​ സ്വ​​​​യം​​​ഭ​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി നി​​​​രോ​​​​ധി​​​​ക്ക​​​​ണം.

വൃ​​​​ക്ഷ​​​​ങ്ങ​​​​ൾ വി​​​​ല​​​​യ്ക്കു വാ​​​​ങ്ങു​​​​ന്ന പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ൽ​​ത​​​​ന്നെ ത​​​​ടി​​​​ക​​​​ൾ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യും അ​​വി​​ടെ​​നി​​ന്നു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ക​​​​യ​​​​റ്റിക്കൊ​​​​ണ്ടു​​​​പോ​​​​വു​​​​ക​​​​യും ചെ​​​​യ്യാ​​ൻ എ​​ന്താ​​ണു ത​​ട​​സം?

റോ​​​​യി വ​​​​ർ​​​​ഗീ​​​​സ് മു​​​​ണ്ടി​​​​യ​​​​പ്പ​​​​ള്ളി, തി​​​​രു​​​​വ​​​​ല്ല