കുറഞ്ഞ കാലാവധിക്കുവേണ്ടി ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കണം
Sunday, August 24, 2025 2:14 AM IST
ഒരു ഉപതെരഞ്ഞെടുപ്പ്, ഏതു സ്ഥാനത്തിനു വേണ്ടിയുള്ളതാണെങ്കിലും നാടിനു നാനാവിധ കഷ്ടനഷ്ടങ്ങൾ വരുത്തി വയ്ക്കുന്നുണ്ട്.
ഒരു വർഷമെങ്കിലും ഇല്ലാത്ത കാലാവധിക്കു വേണ്ടി ഒരു ഉപതെരഞ്ഞെടുപ്പു നടത്തുന്നതിന് ഒരു ന്യായീകരണവുമില്ല. അത്തരം തെരഞ്ഞെടുപ്പുകൾ കൊണ്ടു നേട്ടങ്ങൾ ഒന്നുമില്ല, അതേസമയം ബദ്ധപ്പാടുകൾ അനേകവും. അങ്ങനെയുള്ള തെരഞ്ഞെടുപ്പുകൾ വേണ്ടെന്നു വയ്ക്കണം.
അഡ്വ. ഫിലിപ്പ് പഴേന്പള്ളി, പെരുവ