ഇതു കടുത്ത മനുഷ്യാവകാശ ലംഘനം
Thursday, August 6, 2020 11:40 PM IST
കണ്ടയ്ൻമെന്റ് സോണിൽ നിന്നുള്ളവർക്ക് ചികൽസ നിഷേധിക്കുന്ന രീതിയിൽ ആതുരാലയങ്ങൾ നടത്തുന്ന നടപടി ജനദ്രോഹം. അടിയന്തര നടപടികൾ സ്വീകരിക്കണം. മെഡിക്കൽ കോളജാശുപത്രികളിൽപ്പോലും ഈ രീതി തുടരുന്നതവസാനിപ്പിക്കണം. കൊറോണ ബാധിതർ രക്ഷപ്പെടുമ്പോൾ മറ്റ് രോഗികൾ മരിച്ചു പോകുന്ന അവസ്ഥയാണു നിലവിലുള്ളത്. ഇക്കാര്യത്തിൽ അടിയന്തര നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കണം.
അഡ്വ. പ്രദീപ് കൂട്ടാല, ആലപ്പുഴ