ടേബിൾ ടോപ് റണ്‍വേകൾ അപകട സാധ്യത ഉയർത്തുന്നു
Monday, August 10, 2020 11:27 PM IST
മംഗളൂരു, കരിപ്പൂർ വിമാനാപകടങ്ങൾ വിരൽചൂണ്ടുന്നതു ടേബിൾ ടോപ്പ് റണ്‍വേകൾ ഉയർത്തുന്ന അപകടത്തിലേക്കാണ്. റണ്‍വേയിലെ നിശ്ചിത പരിധിക്കുള്ളിൽ വിമാനം ലാൻഡ് ചെയ്യാൻ പൈലറ്റിന് ഏതെങ്കിലും കാരണവശാൽ കഴിഞ്ഞില്ലെങ്കിൽ ദുരന്തങ്ങൾ ഉണ്ടാവും. റണ്‍വേകൾ മികച്ച സംവിധാനത്തോടു കൂടിയുള്ളതാണങ്കിൽ ഇത്തരം അപകടങ്ങൾ സംഭവിക്കില്ലായിരുന്നു.
മിർഷ മഞ്ഞപ്പറ്റ, മഞ്ചേരി