വിലക്കയറ്റത്തിന് ഇടയാക്കിയ പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരുത്താൻ സർക്കാരും ഓയിൽ കന്പനികളും തയാറാകണം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു കയറാൻ പ്രധാന കാരണം പെട്രോൾഡീസൽ വിലവർധനയാണ്. പാചകവാതക വില മാത്രം കുറച്ചതുകൊണ്ട് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടാണ്.
റോയി വർഗീസ്, മുണ്ടിയപ്പള്ളി