കോ​​​​​ട്ട​​​​​യം: ദീ​​​​​പി​​​​​ക ജ​​​​​ന​​​​​റ​​​​​ല്‍ മാ​​​​​നേ​​​​​ജ​​​​​ര്‍ (പ്രൊ​​​​​ഡ​​​​​ക്‌​​​​ഷ​​​​ന്‍) ചു​​​​​മ​​​​​ത​​​​​ല​​​​​യി​​​​​ല്‍നി​​​​​ന്നു വി​​​​​ര​​​​​മി​​​​​ച്ച് അ​​​​​തി​​​​​ര​​​​​മ്പു​​​​​ഴ സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് ഫൊ​​​​​റോ​​​​​ന പ​​​​​ള്ളി വി​​​​​കാ​​​​​രി​​​​​യാ​​​​​യി സ്ഥ​​​​​ലം മാ​​​​​റി പോ​​​​​കു​​​​​ന്ന ഫാ.​​ ​​​മാ​​​​​ത്യു പ​​​​​ടി​​​​​ഞ്ഞാ​​​​​റേ​​​​​ക്കു​​​​​റ്റി​​​​​ന് ദീ​​​​​പി​​​​​ക കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ള്‍ യാ​​​​​ത്ര​​​​​യ​​​​​യ​​​​​പ്പ് ന​​​​​ല്‍കി.

കോ​​​​​ട്ട​​​​​യം കേ​​​​​ന്ദ്ര ഓ​​​​​ഫീ​​​​​സി​​​​​ല്‍ ന​​​​ട​​​​ന്ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ രാ​​​​ഷ്‌​​​​ട്ര​​​​​ദീ​​​​​പി​​​​​ക ലി​​​​​മി​​​​​റ്റ​​​​​ഡ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​ക്‌​​​​ട​​​​​ര്‍ ഫാ. ​​​​​മൈ​​​​​ക്കി​​​​​ള്‍ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു.

ദീ​​​​​പി​​​​​ക ചീ​​​​​ഫ് എ​​​​​ഡി​​​​​റ്റ​​​​​ര്‍ റ​​​​​വ.​ ഡോ. ​​​​ജോ​​​​​ര്‍ജ് കു​​​​​ടി​​​​​ലി​​​​​ല്‍, ജ​​​​​ന​​​​​റ​​​​​ല്‍ മാ​​​​​നേ​​​​​ജ​​​​​ര്‍ (സ​​​​​ര്‍ക്കു​​​​​ലേ​​​​​ഷ​​​​​ന്‍) ഫാ. ​​​​​ജി​​​​​നോ പു​​​​​ന്ന​​​​​മ​​​​​റ്റ​​​​​ത്തി​​​​​ല്‍, ജ​​​​​ന​​​​​റ​​​​​ല്‍ മാ​​​​​നേ​​​​​ജ​​​​​ര്‍ (അ​​​​​ഡ്മി​​​​​നി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​ന്‍) ഫാ. ​​​​​ര​​​​​ഞ്ജി​​​​​ത്ത് ആ​​​​​ലു​​​​​ങ്ക​​​​​ല്‍, ജ​​​​​ന​​​​​റ​​​​​ല്‍ മാ​​​​​നേ​​​​​ജ​​​​​ര്‍ (മാ​​​​​ര്‍ക്ക​​​​​റ്റിം​​​​​ഗ്) കെ.​​​​​സി. തോ​​​​​മ​​​​​സ്, ചീ​​​​​ഫ് ഫി​​​​​നാ​​​​ൻ​​​​​ഷ്യ​​​​​ല്‍ ഓ​​​​​ഫീ​​​​​സ​​​​​ര്‍ എം.​​​​​എം. ജോ​​​​​ര്‍ജ്, ചീ​​​​​ഫ് ന്യൂ​​​​​സ് എ​​​​​ഡി​​​​​റ്റ​​​​​ര്‍ സി. ​​​​​കെ. കു​​​​​ര്യാ​​​​​ച്ച​​​​​ന്‍, ഡെ​​​​​പ്യൂ​​​​​ട്ടി ജ​​​​​ന​​​​​റ​​​​​ല്‍ മാ​​​​​നേ​​​​​ജ​​​​​ര്‍ (എ​​​​​ച്ച്ആ​​​​​ര്‍) കോ​​​​​ര ജോ​​​​​സ​​​​​ഫ്, ക​​​​​മ്പ​​​​​നി സെ​​​​​ക്ര​​​​​ട്ട​​​​​റി സോ​​​​​ഫി​​​​​യ ജോ​​​​​സ​​​​​ഫ്, പി​​​​​ആ​​​​​ര്‍ഒ മാ​​​​​ത്യു കൊ​​​​​ല്ല​​​​​മ​​​​​ല​​​​​ക്ക​​​​​രോ​​​​​ട്ട്, സ്റ്റാ​​​​​ഫ് പ്ര​​​​​തി​​​​​നി​​​​​ധി ആ​​​​​ര്‍.​​ ബി​​​​​ജു എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു. രാ​​​​​ഷ്‌​​​​ട്ര​​​​ദീ​​​​​പി​​​​​ക ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ ഉ​​​​​പ​​​​​ഹാ​​​​​രം മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​ക്‌​​​​ട​​​​ര്‍ ഫാ. ​​​​​മൈ​​​​​ക്കി​​​​​ള്‍ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട് ഫാ. ​​​​​മാ​​​​​ത്യു പ​​​​​ടി​​​​​ഞ്ഞാ​​​​​റേ​​​​​ക്കു​​​​​റ്റി​​​​​ന് സ​​​​​മ്മാ​​​​​നി​​​​​ച്ചു.