തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കു​​​ള്ള പ്ര​​​ത്യേ​​​ക ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യാ​​​യ നി​​​രാ​​​മ​​​യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി പു​​​നഃ​​സ്ഥാ​​​പി​​​ച്ച​​​താ​​​യി ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ. ​​​ആ​​​ർ ബി​​​ന്ദു അ​​​റി​​​യി​​​ച്ചു.

പ​​​ദ്ധ​​​തി പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ 75 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​വെ​​​ന്നും എ​​​ൽ​​​എ​​​ൽ​​​സി മു​​​ഖേ​​​ന പ​​​ദ്ധ​​​തി തു​​​ട​​​രു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


നാ​​​ഷ​​​ണ​​​ൽ ട്ര​​​സ്റ്റ് നി​​​യ​​​മ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഓ​​​ട്ടി​​​സം, സെ​​​റി​​​ബ്ര​​​ൽ പാ​​​ൾ​​​സി, ബൗ​​​ദ്ധി​​​ക വെ​​​ല്ലു​​​വി​​​ളി, മ​​​ൾ​​​ട്ടി​​​പ്പി​​​ൾ ഡി​​​സെ​​​ബി​​​ലി​​​റ്റി എ​​​ന്നീ ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി ന​​​ട​​​പ്പാ​​​ക്കി വ​​​രു​​​ന്ന സ​​​മ​​​ഗ്ര ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യാ​​​ണ് നി​​​രാ​​​മ​​​യ.