മാലിയിൽ ആക്രമണം; എട്ടു മരണം
മാലിയിൽ ആക്രമണം; എട്ടു മരണം
Monday, January 21, 2019 12:30 AM IST
ബാ​​​​മ​​​​ക്കോ: ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ മാ​​​​ലി​​​​യി​​​​ലെ യു​​​​എ​​​​സ് സ​​​​മാ​​​​ധാ​​​​ന​​​​സേ​​​​നാ ആ​​​​സ്ഥാ​​​​ന​​​​ത്ത് തോ​​​​ക്കു​​​​ധാ​​​​രി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​​​ട്ടു പേ​​ർ മ​​​​രിച്ചു. ചാ​​​​ഡി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സ​​​​മാ​​​​ധാ​​​​ന സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.