ഈജിപ്തിൽ ഒന്പതുപേരെ തൂക്കിലേറ്റി
Thursday, February 21, 2019 12:52 AM IST
ക​​യ്റോ: ഈ​​ജി​​പ്ഷ്യ​​ൻ പ്രോ​​സി​​ക്യൂ​​ട്ട​​ർ ഹി​​ഷാം ബ​​ർ​​ക്ക​​ത്തി​​നെ 2015ൽ ​​കാ​​ർ​​ബോം​​ബ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ലെ ഒ​​ന്പ​​തു പ്ര​​തി​​ക​​ളെ ഇ​​ന്ന​​ലെ തൂ​​ക്കി​​ലേ​​റ്റി. ഈ ​​കേ​​സി​​ൽ ആ​​കെ 28 പ്ര​​തി​​ക​​ൾ​​ക്ക് കോ​​ട​​തി വ​​ധ​​ശി​​ക്ഷ ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.