രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു
Friday, May 17, 2019 11:51 PM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​രാ​​യ ര​​ണ്ട് സി​​ക്ക് യു​​വാ​​ക്ക​​ൾ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. വ​​രു​​ൻ​​ദീ​​പ് ബ്രി​​ൻ​​ഗ്(19), ദ​​വ​​നീ​​ത് ചാ​​ഹ​​ൽ(22) എ​​ന്നി​​വ​​രാ​​ണു ഇ​​ന്ത്യാ​​ന​​പ്പൊ​​ളീ​​സി​​ലു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ച എ​​സ് യു​​വി ഒ​​രു മ​​ര​​ത്തി​​ൽ ഇ​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.