ഉഗാണ്ടയിൽ എബോള ബാധിച്ച് ബാലൻ മരിച്ചു
Wednesday, June 12, 2019 11:42 PM IST
ക​​​ന്പാ​​​ല: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഉ​​​ഗാ​​​ണ്ട​​​യി​​​ൽ എ​​​ബോ​​​ള ബാ​​​ധി​​​ച്ച് ബാ​​​ല​​​ൻ മ​​​രി​​​ച്ചു. അ​​​യ​​ൽ രാ​​​ജ്യ​​​മാ​​​യ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് കോം​​​ഗോ​​​യി​​​ൽ എ​​​ബോ​​​ള പ​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഈ ​​​സം​​​ഭ​​​വം.
ബാ​​​ല​​​ന്‍റെ അ​​​മ്മ കോം​​​ഗോ സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണ്. എ​​​ബോ​​​ള ബാ​​​ധി​​​ച്ച ബ​​​ന്ധു​​​വി​​​നെ പ​​​രി​​​ച​​​രി​​​ക്കാ​​​നാ​​​യി ഇ​​​വ​​​ർ മ​​​ക്ക​​​ളെ​​​യും കൂ​​​ട്ടി കോം​​​ഗോ​​​യി​​​ൽ പോ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.