അഫ്ഗാനിസ്ഥാനിൽ 13 ഭീകരരെ വധിച്ചു
Sunday, June 23, 2019 12:13 AM IST
കാബൂൾ: ഫരിയാബ് പ്രവിശ്യയിൽ അഫ്ഗാൻ സേന നടത്തിയ വ്യോമാക്രമണത്തിൽ 13 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. ഒരു ഡെപ്യൂട്ടി കമാൻഡറും രണ്ടു വിദേശ പോരാളികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.