കാട്ടുതീ: ഹവായിയിൽ അടിയന്തരാവസ്ഥ
Sunday, July 14, 2019 12:26 AM IST
ഹൊ​​​ണോ​​​ലു​​​ലു: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹ​​​വാ​​​യി സം​​​സ്ഥാ​​​ന​​​ത്തു കാ​​​ട്ടു​​തീ ​നേ​​​രി​​​ടു​​​ന്ന മാ​​​വു​​​യി മേ​​​ഖ​​​ല​​​യി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഡേ​​​വി​​​ഡ് ഇ​​​ഗെ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. വ്യാ​​​ഴാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ച കാ​​​ട്ടു​​​തീ 9,000 ഏ​​​ക്ക​​​ർ വി​​​ഴു​​​ങ്ങി. പ​​​രി​​​ക്കോ, നാ​​​ശ​​​ന​​​ഷ്ട​​​മോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.