ഇന്ത്യൻ വംശജൻ ഫെഡറൽ കോടതി ജഡ്ജി
Tuesday, September 10, 2019 11:34 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ അ​​നു​​രാ​​ഗ് സിം​​ഗാ​​ളി​​നെ ഫ്ളോ​​റി​​ഡ​​യി​​ലെ ഫെ​​ഡ​​റ​​ൽ കോ​​ട​​തി ജ​​ഡ്ജി​​യാ​​യി പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് ഇ​​ന്ന​​ലെ നോ​​മി​​നേ​​റ്റ് ചെ​​യ്തു.​​ നേ​​ര​​ത്തെ സ​​ർ​​ക്യൂ​​ട്ട് കോ​​ട​​തി ജ​​ഡ്ജി​​യാ​​യി​​രു​​ന്നു സിം​​ഗാ​​ൾ. സെ​​ന​​റ്റി​​ന്‍റെ സ്ഥി​​രീക​​ര​​ണം കി​​ട്ടി​​യാ​​ൽ നി​​യ​​മ​​നം പ്രാ​​ബ​​ല്യ​​ത്തി​​ലാ​​വും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.