പനി: ബോറിസ് ജോണ്‍സണ്‍ ഐസൊലേഷനിൽ തുടരും
Saturday, April 4, 2020 12:02 AM IST
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍സ​ണ്‍ ഐ​സോ​ലേ​ഷ​ൻ നീ​ട്ടി. പ​നി​യു​ള്ള​താ​ണു കാ​ര​ണം. ബോ​റി​സ് ജോ​ണ്‍സ​ന്‍റെ ഏ​ഴു ദി​വ​സ​ത്തെ ഐ​സൊ​ലേ​ഷ​ൻ ഇ​ന്ന​ലെ അ​വ​സാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു. പ​നി ഭേ​ദ​മാ​കു​ന്ന​തു​വ​രെ ഐ​സൊ​ലേ​ഷ​നി​ൽ തു​ട​രു​മെ​ന്ന് ബോ​റീ​സ് ജോ​ണ്‍സ​ണ്‍(55) പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.