സ്വ​ര്‍​ണ വി​ല കൂ​ടി
Monday, October 19, 2020 12:53 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ വി​ല കൂ​ടി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

ഇ​തോ​ടെ ഗ്രാ​മി​ന് 4,690 രൂ​പ​യും 37,520 രൂ​പ​യു​മാ​യി. ശ​നി​യാ​ഴ്ച പ​വ​ന് 80 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്നും വി​ല കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.