സ്വർണ വിലയിൽ വർധന
Saturday, October 31, 2020 10:53 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ വി​ല വ​ര്‍​ധി​ച്ചു. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,710 രൂ​പ​യും പ​വ​ന് 37,680 രൂ​പ​യു​മാ​യി.

മൂ​ന്നു വ്യാ​പാ​ര ദി​ന​ങ്ങ​ള്‍​ക്കു ​ശേ​ഷ​മാ​ണു സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ​വ​ന് 42,000 രൂ​പ​യും ഗ്രാ​മി​ന് 5,250 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യാ​ണു സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.