ദീ​പി​ക ഇ-​പേ​പ്പ​ർ വാ​യി​ക്കാം, വ​ർ​ഷം മു​ഴു​വ​ൻ!
Thursday, July 5, 2018 10:56 AM IST
കോ​ട്ട​യം: അ​ച്ച​ടി​ച്ച പ​ത്രം വാ​യി​ക്കു​ന്ന അ​തേ സം​തൃ​പ്തി​യോ​ടെ വ​ർ​ഷം മു​ഴു​വ​ൻ ദീ​പി​ക ഇ-​പേ​പ്പ​ർ വാ​യി​ക്കാ​ൻ ഇ​താ സു​വ​ർ​ണാ​വ​സ​രം. നി​സാ​ര തു​ക മു​ട​ക്കി വ​ർ​ഷം മു​ഴു​വ​ൻ ഇ-​പേ​പ്പ​ർ വാ​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ദീ​പി​ക ന​ൽ​കു​ന്ന​ത്. ദീ​പി​ക ഇ-​പേ​പ്പ​ർ വാ​യി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു വാ​യ​ന​ക്കാ​ർ​ക്കു ദീ​പി​ക​യു​ടെ സ​മ്മാ​ന​മാ​യി പു​തി​യ ഓ​ഫ​റും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും എ​ളു​പ്പ​ത്തി​ലും സു​ഗ​മ​മാ​യും വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ലൂ​ടെ ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്കു പ്രി​യ​ങ്ക​ര​മാ​യ ദീ​പി​ക ഇ-​പേ​പ്പ​ർ ഇ​ന്നു മു​ത​ൽ വാ​യി​ച്ചു​തു​ട​ങ്ങൂ.

പ്ര​ത്യേ​ക​ത​ക​ൾ:

* ഒ​രു വ​ർ​ഷം ദീ​പി​ക ഇ-​പേ​പ്പ​ർ വാ​യി​ക്കു​ന്ന​തി​ന് 600 രൂ​പ​യും മാ​സം 50 രൂ​പ​യു​മാ​ണ് സാ​ധാ​ര​ണ നി​ര​ക്ക്. എ​ന്നാ​ൽ, പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​കാ​രം ഇ​പ്പോ​ൾ വെ​റും 450 രൂ​പ മു​ട​ക്കി ഒ​രു വ​ർ​ഷം മു​ഴു​വ​ൻ ഇ-​പേ​പ്പ​ർ വാ​യി​ക്കാം.

* ഇ​പ്പോ​ൾ ദീ​പി​ക ഇ-​പേ​പ്പ​ർ സ​ബ്സ്ക്രി​പ്ഷ​ൻ എ​ടു​ക്കു​ന്ന​വ​ർ​ക്കു രാ​ഷ്‌​ട്ര​ദീ​പി​ക​യു​ടെ ഇ-​പേ​പ്പ​ർ തി​ക​ച്ചും സൗ​ജ​ന്യം.

* ഇ​ഷ്ട​മു​ള്ള എ​ഡി​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത് സ​ബ്സ്ക്രൈ​ബ് ചെയ്യാൻ അ​വ​സ​രം.

* നെ​റ്റ് ബാ​ങ്കിം​ഗ്, ക്ര​ഡി​റ്റ് കാ​ർ​ഡ്, ഇന്‍റർനാഷണൽ പേമേന്‍റ് ഗേറ്റ്‌വേയായ പേപാൽ തു​ട​ങ്ങി എ​ല്ലാ രീ​തി​ക​ളി​ലും പ​ണ​മ​ട​ച്ചു വ​ള​രെ എ​ളു​പ്പ​ത്തി​ൽ വ​രി​ക്കാ​രാ​കാം.

* പേ​ജു​ക​ൾ പ​ബ്ലി​ഷ് ചെ​യ്യു​ന്ന നി​മി​ഷ​ത്തി​ൽ​ത്ത​ന്നെ വാ​യി​ക്കാം.


ഇ-​പേ​പ്പ​ർ സ​ബ്സ്ക്രൈ​ബ് ചെ​യ്യാ​ൻ ഇ​വി​ടെ ക്ലി​ക്ക് ചെ​യ്യു​ക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.