ജി​ങ്ക​ൻ എ​വി​ടെ​യും പോ​കു​ന്നി​ല്ല; കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍ തു​ട​രും
Saturday, April 20, 2019 9:59 PM IST
കൊ​ച്ചി: ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണു​ക​ളി​ല്‍ നാ​യ​ക​നാ​യി​രു​ന്ന സ​ന്ദേ​ശ് ജി​ങ്ക​ന്‍ പു​തി​യ സീ​സ​ണി​ലും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍ തു​ട​രും. ജിങ്കനുമായുള്ള ക​രാ​ര്‍ പു​തു​ക്കി​യ കാ​ര്യം ക്ല​ബ് അ​ധി​കൃ​ത​ര്‍ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെയാണ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചത്.

ക​രാ​ര്‍ കാ​ല​യ​ള​വ്, പ്ര​തി​ഫ​ല തു​ക​ എന്നിവ സംബന്ധിച്ച് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തുവി​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ സീ​സ​ണി​ലെ മോ​ശം പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക് ശേ​ഷം 25കാ​ര​നാ​യ ജി​ങ്ക​ന്‍ ക്ല​ബ് വി​ടു​മെ​ന്ന് അ​ഭ്യൂ​ഹമു​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​നു വേ​ണ്ടി ഇ​തുവ​രെ 76 മ​ത്സ​ര​ങ്ങ​ളി​ല്‍ ബൂ​ട്ടു​കെ​ട്ടി​യ ജി​ങ്ക​ന്‍ ഐ​എ​സ്എ​ലി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.