തൃ​ശൂ​രി​ൽ എ​ടി​എം ത​ക​ർ​ത്ത നി​ല​യി​ൽ
Thursday, October 10, 2019 1:04 PM IST
തൃ​ശൂ​ർ: വീ​ണ്ടും എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മം. തൃ​ശൂ​ർ ആ​റ​ങ്ങോ​ട്ടു​ക​ര​യി​ൽ ഗ്രാ​മീ​ൺ ബാ​ങ്കി​ന്‍റെ എ​ടി​എം ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ണം ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്ന് ബാ​ങ്ക് മാ​നേ​ജ​ർ പ​റ​ഞ്ഞു. ക​ന്പി പാ​ര ഉ​പ​യോ​ഗി​ച്ച് എ​ടി​എം കു​ത്തി​ത്തു​റ​ക്കു​ന്ന മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം സി​സി​ടി​വി​യി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.