സ്വ​ർ​ണ വി​ല സ​ർ​വ​കാ​ല റി​ക്കോ​ർ​ഡി​ൽ
Saturday, February 15, 2020 12:26 PM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി മു​ന്നോ​ട്ടു കു​തി​ക്കു​ക​യാ​ണ്. ഇ​ന്ന് പ​വ​ന് 160 രൂ​പ ഉ​യ​ർ​ന്ന് സ​ര​വ​കാ​ല റി​ക്കോ​ർ​ഡ് വി​ല​യാ​യ 30,480 രൂ​പ​യി​ലെ​ത്തി. ഗ്രാ​മി​ന് 20 രൂപ കൂടി 3,810 രൂ​പ​യി​ലാണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി എ​ട്ടി​ന് ഗ്രാ​മി​ന് 3,800 രൂ​പ​യും പ​വ​ന് 30,400 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. പി​ന്നീ​ട് ക​യ​റി​യി​റ​ങ്ങി​യ വി​ല ഇ​ന്ന് പു​തി​യ ഉ​യ​രം കീഴടക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.