മ​ൻ​സൂ​ർ വ​ധ​ക്കേ​സ്: ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി പി​ടി​യി​ൽ
മ​ൻ​സൂ​ർ വ​ധ​ക്കേ​സ്: ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി പി​ടി​യി​ൽ
Friday, May 7, 2021 9:28 PM IST
ക​ണ്ണൂ​ര്‍: പാ​നൂ​രി​ല്‍ മു​സ്ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​യ മ​ൻ​സൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ കൊ​ച്ചി​യ​ങ്ങാ​ടി സ്വ​ദേ​ശി നി​ജി​ൽ ആ​ണ് ക​ണ്ണൂ​രി​ൽ വ​ച്ച് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തോ​ടെ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ആ​ളു​ക​ൾ മു​ഴു​വ​ൻ പി​ടി​യി​ലാ​യി.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ ഓ​പ്പ​ണ്‍ വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​ന് പി​ന്നാ​ലെ പാ​നൂ​ര്‍ മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് മ​ന്‍​സൂ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.