യുപിയിൽ 35 നാടൻ തോക്കുകളുമായി രണ്ടു പേർ പിടിയിൽ
Sunday, December 10, 2017 2:12 AM IST
ലക്നോ: ഉത്തർപ്രദേശിൽനിന്നു നാടൻ തോക്കുകളുമായി രണ്ടു പേർ പിടിയിൽ. പ്രഹലാദ്, മാലു എന്നിവരാണ് പിടിയിലായത്. ഉത്തർപ്രദേശിലെ ബറേലിയിൽനിന്നും സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ആണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്നു 35 തോക്കുകളും എസ്ടിഎഫ് പിടിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...