മ​റാ​ത്ത-​ദ​ളി​ത് സം​ഘ​ർ​ഷം; ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ബ​ന്ദ് പി​ൻ​വ​ലി​ച്ചു
Wednesday, January 3, 2018 5:53 PM IST
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ദ​ളി​ത് സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ബ​ന്ദ് പി​ൻ​വ​ലി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4.30 ന് ​ബി.​ആ​ർ. അം​ബേ​ദ്ക്ക​റു​ടെ ചെ​റു​മ​ക​ൻ പ്ര​കാ​ശ് അം​ബേ​ദ്ക്ക​റാ​ണ് ബ​ന്ദ് പി​ൻ​വ​ലി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ദ​ളി​ത​ർ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ മി​ലി​ന്ദ് എ​ക്ബോ​ത്, സാം​ഭാ​ജി ഭൈ​ഡ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ബ​ന്ദ് പി​ൻ​വ​ലി​ക്കു​ന്ന​താ​യി ദ​ളി​ത് സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ മും​ബൈ​യി​ൽ സം​ഘ​ർ​ഷ​ത്തി​ന് ഇ​തു​വ​രെ അ​യ​വു​വ​ന്നി​ട്ടി​ല്ല. ഗാ​ത്കോ​പാ​റി​ലെ ര​മാ​ബാ​യി ന​ഗ​റി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ണ്. പ്ര​ക്ഷോ​ഭ​ക​ർ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​തോ​ടെ കി​ഴ​ക്ക​ൻ എ​ക്സ്പ്ര​സ്‌​വേ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ഗ്പു​ര്‍, പൂ​ണെ, ബ​രാ​മ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. സ്‌​കൂ​ളു​ക​ളും ഓ​ഫീ​സു​ക​ളും പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. 13 ബ​സു​ക​ളാ​ണ് ബ​ന്ദി​ല്‍ സ​മ​ര​ക്കാ​ര്‍ ത​ല്ലി ത​ക​ര്‍​ത്ത​ത്.

കോ​റെ​ഗാ​വി​ൽ ദ​ളി​ത​ർ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം ആ​ർ​എ​സ്എ​സും ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. രാ​ജ്യ​ത്ത് ജാ​തി ക​ലാ​പ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. മ​റാ​ത്ത- ദ​ളി​ത് സം​ഘ​ട​ന​ക​ളി​ൽ ആ​ർ​എ​സ്എ​സും ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളും നു​ഴ​ഞ്ഞു​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ക​ലാ​പം. സം​ഭ​വ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൗ​നം​പാ​ലി​ക്കു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി പാ​ർ‌​ല​മെ​ന്‍റി​ലെ​ത്തി പ്ര​സ്താ​വ​ന ന​ട​ത്ത​ണം. ക​ലാ​പം സം​ബ​ന്ധി​ച്ച് സു​പ്രീം കോ​ട​തി ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

പൂ​ന​യി​ൽ കൊ​റെ​ഗാ​വ് യു​ദ്ധ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഇ​രു​ന്നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ദ​ളി​ത​ർ​ക്കു നേ​രേ അ​ക്ര​മം അ​ര​ങ്ങേ​റി​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ ആ​യി​ര​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി​യ​താ​ണു സം​ഘ​ർ​ഷ​മാ​യി വ​ള​ർ​ന്ന​ത്. പ​ടി​ഞ്ഞാ​റ​ൻ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ഏ​ഴു ജി​ല്ല​ക​ളി​ൽ ക​ർ​ഫ്യൂ​വി​നു സ​മാ​ന​മാ​യ അ​ന്ത​രീ ക്ഷ​മാ​ണ്. അ​ക്ര​മ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

1818ൽ ​ബ്രി​ട്ടീ​ഷു​കാ​രും മ​റാ​ഠി​ക​ളും ത​മ്മി​ലു​ണ്ടാ​യ യു​ദ്ധ​ത്തി​ൽ ബ്രി​ട്ടീ​ഷു​കാ​ർ​ക്കൊ​പ്പം നി​ന്നു പോ​രാ​ടി മ​റാ​ഠി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ദ​ളി​ത് വി​ഭാ​ഗ​ക്കാ​രു ടെ(​മ​ഹ​ർ) പ​ട്ടാ​ള യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി പൂ​ന​യി​ൽ നി​ർ​മി​ച്ച സ്മാ​ര​ക​ത്തി​ൽ ഒ​ന്നാം​തീ​യ​തി​യാ​ണ് ഇ​രു​ന്നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ന്ന​ത്. ഇ​തി​നി​ടെ മ ​റാ​ഠ​ക​ൾ ത​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു ദ​ളി​ത​രു​ടെ പ​രാ​തി. വാ​ഗ്വാ​ദ​ത്തെ​ത്തു​ട​ർ​ന്നു ക​ല്ലേ​റു​ണ്ടാ​വു​ക​യും അ​തു നി​യ​ന്ത്ര​ണാ​തീ​ത​മാ​വു​ക​യു​മാ​യി​രു​ന്നു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...