യുദ്ധവിമാനത്തിൽ പറന്ന് നിർമല സീതാരാമൻ
Wednesday, January 17, 2018 2:24 PM IST
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ യുദ്ധവിമാനത്തിൽ സഞ്ചരിച്ചു. സുഖോയ് എസ്‌യു-30 വിമാനത്തിലാണ് അവർ പരീക്ഷണ പറക്കൽ നടത്തിയത്. ജോധ്പൂരിലെ വ്യോമ താവളത്തിൽ നിന്നാണ് പ്രതിരോധമന്ത്രി രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന വിമാനത്തിൽ സഞ്ചരിച്ചത്.

വ്യോമസേനയുടെ യുദ്ധവമാനങ്ങളുടെ പ്രവർത്തനങ്ങൾ കണ്ട് മനസിലാക്കുന്നതിനും അതിന്‍റെ ശേഷി സംബന്ധിച്ച പരിശോധനയ്ക്കുമായാണ് അവർ യാത്ര നടത്തിയതെന്നാണ് വിവരം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...