മ​ല്ല​പ്പ​ള്ളി കെഎസ്ഇബി സ​ബ്സ്റ്റേ​ഷ​നി​ൽ പൊ​ട്ടി​ത്തെ​റി; ഓ​വ​ർ​സി​യ​ർ​ക്കു പ​രി​ക്ക്
Thursday, February 22, 2018 9:01 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ൽ കെഎസ്ഇബി സ​ബ് സ്റ്റേ​ഷ​നി​ൽ പൊ​ട്ടി​ത്തെ​റി. സ​ബ് സ്റ്റേ​ഷ​നി​ലെ ഇ​ല​ക്ട്രോ​ണി​ക് ലൈ​ൻ ഫീ​ഡ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. കെഎസ്ഇബി ഓ​വ​ർ​സി​യ​ർ കെ.​കെ.​ചാ​ക്കോ​യ്ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.