ബാ​ഴ്സ​ലോ​ണ ഓ​പ്പ​ൺ: ന​ദാ​ൽ ക്വാ​ർ​ട്ട​റി​ൽ
Friday, April 27, 2018 8:08 AM IST
ബാ​ഴ്സ​ലോ​ണ: ലോ​ക ഒ​ന്നാം ന​മ്പ​ർ റാ​ഫേ​ൽ ന​ദാ​ൽ ബാ​ഴ്സ​ലോ​ണ ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. നാ​ട്ടു​കാ​ര​നാ​യ ഗ്യു​ല​ർ​മോ ഗാ​ർ​സി​യ ലോ​പ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. സ്പാ​നി​ഷ് താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യാ​ണ് വി​ജ​യി​ച്ച​ത്. സ്കോ​ർ: 6-1, 6-3.

ഓ​പ്പ​ൺ യു​ഗ​ത്തി​ൽ ക​ളി മ​ൺ കോ​ർ​ട്ടി​ലെ 40 തു​ട​ർ​വി​ജ​യ​ങ്ങ​ളെ​ന്ന സ്വ​ന്തം റി​ക്കാ​ർ​ഡ് ന​ദാ​ൽ തി​രു​ത്തി. ക്വാ​ർ​ട്ട​റി​ൽ സ്ലൊ​വോ​ക്യ​യു​ടെ മാ​ർ​ട്ടി​ൻ ക്ലി​സാ​നെ ന​ദാ​ൽ‌ നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...