ബ്ര​സീ​ലി​ലും ഹാ​മി​ൽ​ട്ട​ൺ ജേ​താ​വ്
Monday, November 12, 2018 3:37 AM IST
മെ​ക്സി​ക്കോ: ഫോ​ർ​മു​ല വ​ൺ ബ്ര​സീ​ലി​യ​ൻ ഗ്രാ​ൻ​ഡ്പ്രീ​യി​ൽ മെ​ഴ്സി​ഡ​സി​ന്‍റെ ബ്രി​ട്ടീ​ഷ് ഡ്രൈ​വ​ർ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ൺ ജേ​താ​വാ​യി. റെ​ഡ്ബു​ള്ളി​ന്‍റെ ഡ​ച്ച് ഡ്രൈ​വ​റാ​യ മാ​ക്സ് വേ​ർ​സ്റ്റ​ഫ​നാ​ണ് ര​ണ്ടാം സ്ഥാ​നം. ഫെ​രാ​രി​യു​ടെ കി​മി റൈ​ക്കോ​ണ​ൻ മൂ​ന്നാ​മ​ത് ഫി​നി​ഷ് ചെ​യ്തു.

ക​ഴി​ഞ്ഞ ഗ്രാ​ൻ​ഡ്പ്രീ​യോ​ടെ ഫോ​ർ​മു​ല വ​ൺ കി​രീ​ടം ഉ​റ​പ്പി​ച്ച ഹാ​മി​ൽ​ട്ട​ൻ ഈ ​വി​ജ​യ​ത്തോ​ടെ ലീ​ഡ് നി​ല ഉ​യ​ർ​ത്തി. ഡ്രൈ​വേ​ഴ്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 383 പോ​യി​ന്‍റു​മാ​യി ഹാ​മി​ൽ​ട്ട​ൺ ഒ​ന്നാ​മ​ത് തു​ട​രു​മ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള വെ​റ്റ​ലി​ന് 302 പോ​യി​ന്‍റാ​ണു​ള്ള​ത്.

സീ​സ​ണി​ലെ അ​വ​സാ​ന ഗ്രാ​ൻ​ഡ്പ്രീ ന​വം​ബ​ർ 23ന് ​അ​ബു​ദാ​ബി​യി​ൽ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.