ശ​ബ​രി​മ​ല: സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നു സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു കോ​ടി​യേ​രി
Monday, November 12, 2018 11:25 PM IST
കൊ​ച്ചി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

ശ​ബ​രി​മ​ല വി​ഷ​യം സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. തീ​രു​മാ​നം എ​ന്താ​യാ​ലും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കും. വ​നി​താ പോ​ലീ​സു​കാ​രു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ച്ചു​വെ​ന്ന ആ​ർ​എ​സ്എ​സ് നേ​താ​വ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി​യു​ടെ പ്ര​സ്താ​വ​ന അ​സം​ബ​ന്ധ​വും അ​ൽ​പ്പ​ത്ത​വു​മാ​ണ്. സ​ന്നി​ധാ​ന​ത്ത് എ​ല്ലാം ത​ങ്ങ​ളാ​ണ് ചെ​യ്യു​ന്ന​തെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ന്ന​ത്. പ്ര​കോ​പ​നം ഉ​ണ്ടാ​ക്ക​രു​തെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ 50 വ​യ​സു​ക​ഴി​ഞ്ഞ വ​നി​താ പോ​ലീ​സു​കാ​രെ സ​ന്നി​ധാ​ന​ത്ത് നി​യോ​ഗി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു ക്ഷേ​ത്രം ക​ത്തി​ച്ചാ​ൽ അ​ത്ര​യും അ​ന്ധ​വി​ശ്വാ​സം കു​റ​യു​മെ​ന്നു പ​റ​ഞ്ഞ​ത് ഇ​എം​എ​സാ​ണെ​ന്ന കെ. ​സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ജ്ഞ​ത​യാ​ണ് വെ​ളി​വാ​ക്കു​ന്ന​ത്. സി. ​കേ​ശ​വ​നെ​പ്പോ​ലു​ള്ള കോ​ണ്‍​ഗ്ര​സി​ലെ പു​രോ​ഗ​മ​ന​വാ​ദി​ക​ളാ​യ നേ​താ​ക്ക​ളെ കെ. ​സു​ധാ​ക​ര​ന​ട​ക്ക​മു​ള്ള ഇ​ന്ന​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.